രാജരാജേശ്വര ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മഹാദേവപ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.
തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ ടി.ടി.കെ. ദേവസ്വം അനുമതിയോടെ 2023 ജനവരിയില്‍ പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ സമര്‍പ്പിക്കുന്ന 12 അടി ഉയരത്തില്‍ വെങ്കലത്തില്‍ രൂപകല്പന ചെയ്ത ശ്രീ മഹാദേവന്റെ പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു. ചിറവക്ക് നീലകണ്ഠ അയ്യര്‍ സ്മാരക … Read More
