ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന കാക്കാത്തോട് ബസ്റ്റാന്റില്‍ സ്വാഗതസംഘം ചെയര്‍മാനും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയുമായ കെ.സന്തോഷ് പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനം ഇന്ന്(ഒക്ടോബര്‍-25) രാവിലെ പത്ത് മണിക്ക് ഏഴാംമൈലിലെ കെ.ശാരദാമ്മ നഗറില്‍ … Read More