കാട്ടരുവി ഒഴുകിത്തുടങ്ങിയിട്ട് 40 വര്‍ഷം.
1982 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമറ്റോഗ്രാഫിയില്‍ ഉന്നത വിജയം നേടി പുറത്തുവന്ന കൊല്ലം സ്വദേശി എ.എസ്.മുസലിയാര്‍( എ.സലാവൂദ്ദീന്‍ മുസലിയാര്‍) നിര്‍മ്മിച്ച സിനിമയാണ് കാട്ടരുവി. ഇദ്ദേഹത്തിന്റെ സഹോദരനാണ് പ്രമുഖ വ്യവസായി എ.തങ്ങള്‍കുഞ്ഞ് മുസലിയാര്‍. സിയ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട കാട്ടരുവിയുടെ … Read More
