ഒമ്പത് മലയാള കവികളുടെ കവിതകള്‍ സിനിമാഗാനങ്ങളായി-അഭയം-@53.

പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടാത്ത വായനക്കാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രസസ്തമായ നോവല്‍ അഭയംഎത്രതവണ വായിച്ചാലും കണ്ണുകള്‍ ഈറനാവാടെ മുഴുമിപ്പിക്കാനാവില്ല. അത്രയേറെ ജനപ്രീതി നേടിയ ഈ നോവല്‍ 1970 ല്‍ രാമുകാര്യാട്ട് ചലച്ചിത്രമാക്കി. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായരാണ് … Read More

ശശികുമാറിന്റെയും കെ.പി.കൊട്ടാരക്കരയുടെയും ജീവിതയാത്രക്ക് 58 വയസ്.

മലയാളത്തിന്റെ മാസ്റ്റര്‍ ഡയരക്ടര്‍ ശശികുമാര്‍ സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമയാണ് ജീവിതയാത്ര. കെ.പി.കൊട്ടാരക്കര ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയും ഇതു തന്നെ. പ്രേംനസീര്‍, മധു, തിക്കുറിശി, അടൂര്‍ഭാസി. എസ്.പി.പിള്ള, ബഹദൂര്‍, കോട്ടയം ചെല്ലപ്പന്‍, ഫ്രണ്ടസ് രാമസ്വാമി, സുകുമാരി, ഷീല, … Read More

ഏഴിലംപാലപൂത്തു-പൂമരങ്ങള്‍ കുടപിടിച്ചു-അനശ്വരഗാനത്തിന് ഇന്ന് സുവര്‍ണ്ണജൂബിലി ദിനം.

മലയാളത്തിലെ ആദ്യത്തെ പാന്‍ഇന്ത്യന്‍ മൂവീ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നീലായുടെ ബാനറില്‍സപി.സുബ്രഹ്‌മണ്യം നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കാട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ വലിയ സാമ്പത്തിക വിജയവും നേടി. വേദ്പാല്‍ വര്‍മ്മ സംഗീതം പകര്‍ന്ന … Read More

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ@44.

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ ഏഴാംകടലിനക്കരെ റിലീസായിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. 1979 ആഗസ്ത്-31 നാണ് തിരുവോണ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്തത്. സിനിമയുടെ 99 ശതമാനം ഭാഗങ്ങളും അമേരിക്കയില്‍ വെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എം.ജി.സോമന്‍, രവികുമാര്‍, കെ.ആര്‍.വിജയ, … Read More

സംവിധായന്‍ ശശികുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ സിനിമ-കാട്ടുമൈന @60.

മെരിലാന്റ് സ്റ്റുഡിയോ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത് 60 വര്‍ഷം മുമ്പ് ഒരു തിരുവോണനാളില്‍ 1963 ആഗസ്ത്-31 ന് റിലീസ്‌ചെയ്ത സിനിമയാണ് കാട്ടുമൈന. പ്രേംനസീര്‍, ജോസ് പ്രകാശ്, ഷീല, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ള്ള, സി.എല്‍.ആനന്ദന്‍, ശശികുമാര്‍, … Read More

ശാരദയെ ഉര്‍വ്വശിപ്പട്ടമണിയിച്ച സിനിമക്ക് ഇന്ന് 55-ാം പിറന്നാള്‍.

മലയാളത്തിലെ എണ്ണപ്പെട്ട സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഹരി പോത്തന്‍. സുപ്രിയ ഫിലിംസ് എന്ന ബാനറില്‍ അശ്വമേധം മുതല്‍ അങ്കിള്‍ബണ്‍വരെ 23 സിനിമകള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ പരേതനായ പ്രതാപ് പോത്തന്‍ ഹരി പോത്തന്റെ ഇളയ സഹോദരനാണ്. ഇദ്ദേഹം നിര്‍മ്മിച്ച 23 … Read More

തച്ചോളിമരുമകന്‍ചന്തു-പി.ഭാസ്‌ക്കരന്റെ വടക്കന്‍പാട്ട് ചിത്രം-@49.

വയലാര്‍ ഗര്‍ജ്ജിക്കുന്നു, കരവാള്‍ തുടങ്ങിയ വിപ്ലവഗാന സമാഹാരങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ പി.ഭാസ്‌ക്കരന്‍ പിന്നീട് ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായി. 47 സിനിമകള്‍ സംവിധാനം ചെയ്തു, 10 സിനിമകള്‍ നിര്‍മ്മിച്ചു, 7 … Read More

ചന്തമറിയവും കള്ളുവര്‍ക്കിയും പിന്നെ കുറേ കോലങ്ങളും-

1976 ല്‍ ചലച്ചിത്രസംവിധായകനായ കെ.ജി.ജോര്‍ജ് 47 വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ സംവിധാനം ചെയ്ത സിനിമകള്‍ വെറും 19 എണ്ണം മാത്രം. പക്ഷെ, അതില്‍ പത്ത് സിനിമകളെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളായിരിക്കും. ആദ്യത്തെ സിനിമയായ സ്വപ്‌നാടനം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നോര്‍ക്കുക. 1978 … Read More

ഭിക്ഷക്കാരന്‍ താടിയും മുടിയും വലിച്ചുമാറ്റി പ്രഖ്യാപിക്കും അയാം സി.ഐ.ഡി.ഓഫീസര്‍-സി.ഐ.ഡിക്ക് 68-ാം പിറന്നാള്‍.

  കുറ്റവാളികളെ കണ്ടെത്താന്‍ എത്തുന്ന രഹസ്യപോലീസ് ഉദ്യോഗസ്ഥര്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് സി.ഐ.ഡി എന്ന പേരിലായിരുന്നു. സിനിമയുടെ അവസാനരംഗത്ത് മാത്രമേ ഭിക്ഷക്കാരന്റെ വേഷമിട്ടയാള്‍ താടിയും മുടിയും വലിച്ചുപറിച്ച് താന്‍ സി.ഐ.ഡി ഓഫീസറാണെന്ന് വെളിപ്പെടുത്തുകയുള്ളൂ. കാണികള്‍ ഇത് കണ്ട് ആത്മനിര്‍വൃതിയോടെ കയ്യടിക്കും. ഇതോടെയാണ് രണ്ട് … Read More

വിവാഹമംഗളാശംസകളുടെ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് 54 വര്‍ഷം.

വധൂവരന്‍മാരെ പ്രിയ വധൂവരന്‍മാരെ വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ–എന്ന ഗാനം ഓര്‍ക്കാത്ത മലയാളികള്‍ കുറവാണ്. 1969 ആഗസ്ത്-26 ന് 54 വര്‍ഷം മുമ്പ് റിലീസായ സിനിമയായ ജ്വാലയിലെ പാട്ടാണിത്. ഉദയായുടെ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോ നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ചിത്രം. … Read More