പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് സ്വീകരണം.
തളിപ്പറമ്പ്: ശബരിമലയില്‍ 2021-22 വര്‍ഷത്തെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ടിയൂര്‍ നീലമന ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിക്കും, അതിയടം കുറുവക്കാട്ടില്ലത്ത് ബ്രഹ്മശ്രീ. ശംഭു നമ്പൂതിരിക്കും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. 26.10.21 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മലബാര്‍ ദേവസ്വം … Read More
