ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ 700 അടിയുടെ കേക്ക് കണ്ണൂരില്‍; നാളെ തുടക്കമാകും
കണ്ണൂര്‍: കോഴിക്കോട്ടുള്ള കൊച്ചിന്‍ ബേക്കറിയുടേയും കണ്ണൂരുള്ള ബ്രൗണീസ് ബേക്കറിയും ചേര്‍ന്ന് 700 അടി നീളമുള്ള കേക്കുണ്ടാക്കുന്നു. ഇത് ഗിന്നസ് ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുമെന്ന് കൊച്ചിന്‍ ബേക്കറി എം.ഡി കെ.പി .രമേഷും ബ്രൗണീസ് ബേക്കറി എം.ഡി കെ.കെ.രഞ്ജിത്തും ഹോട്ടല്‍ ബ്ലൂ … Read More
