പോലീസ് മമ്മുഞ്ഞി 20 കുപ്പി മാഹിമദ്യവുമായി പിടിയില്‍.
തളിപ്പറമ്പ്: ഇരുപത് കുപ്പി മാഹി വിദേശമദ്യവുമായി പോലീസ് മമ്മുഞ്ഞി എക്‌സൈസ് പിടിയിലായി. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.വി.ഷാജിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പയ്യന്നൂര്‍ … Read More
