കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന്- കേരള കോണ്‍ഗ്രസ് (എം)
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപമെത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ … Read More
