19 വയസില്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമ-മനസൊരു മയിലിന് ഇന്ന് 47 വയസ്.
സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമയാണ് മനസൊരു മയില്‍. 1977 ജൂണ്‍-10 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിച്ച സിനിമയില്‍ ജയന്‍, … Read More
