ഹരിത രമേശന് മന്ദ്യത്ത് നാരായണന്‍ അവാര്‍ഡ്.
പരിയാരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന് മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ്. കരിവെള്ളൂര്‍ സമരസേനാനി മന്ദ്യന്‍ നാരായണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ പേരിലുലഌട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ -20 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന … Read More
