മാനേങ്കാവ് കളിയാട്ടം നാളെ ആരംഭിക്കും.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്. രാത്രി 9.30 ന് കലാ പരിപാടികള്‍. 11 മണിക്ക് തെയ്യക്കോലങ്ങള്‍. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് … Read More
