കിണറില്‍ ഇറങ്ങിത്തപ്പി-ഒടുവില്‍ കരയില്‍ നിന്ന് കിട്ടി.
തളിപ്പറമ്പ്: കാണാതെപോയ യുവതി നാട്ടുകാരെയും അഗ്നിശമനസേനയേയും വലച്ചു. മാങ്ങാട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. നാട്ടുകാരും ബന്ധുക്കളും കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷമമാരംഭിക്കുകയും ചെയ്തു. യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ … Read More