തീക്കട്ടയിലല്ല–തീമലയെ തന്നെ ഉറുമ്പരിച്ചു-
ധര്‍മ്മശാല: തീക്കട്ടയിലല്ല, തീമലയെതന്നെ ഉറുമ്പരിച്ചു- മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കെ.എ.പി.ആശുപത്രിക്കും പരേഡ് ഗ്രൗണ്ടിനും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി.കോമ്പൗണ്ടിലെ മരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. … Read More
