മണികണ്ഠന്‍നായരുടെ ആത്മഹത്യാശ്രമം–അപകടനില തരണം ചെയ്തായി ആശുപത്രി അധികൃതര്‍-
തളിപ്പറമ്പ്: പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെ.സി.മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതി … Read More