മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.
മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് … Read More