മുസ്ലിംലീഗ് നേതാവ് മണ്ണന്‍ സൂബൈര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് മണ്ണന്‍ സൂബൈര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. തളിപ്പറമ്പ് നഗരത്തിലെ കെ.വി.കോപ്ലക്സില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ കഷ്ട നഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് … Read More
