ആദ്യം നടുക്കം-പിന്നെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസിലേല്‍പ്പിച്ചു.
തളിപ്പറമ്പ്: പിന്നില്‍ ഇരുന്ന് യാത്രചെയ്യുന്നത് സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന: സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച മനോജ് നാടിന് അഭിമാനമായി. ഇന്നലെ രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ അതിഥിതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന … Read More
