മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ജില്ലാ സമ്മേളനം-
തളിപ്പറമ്പ്: പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കാറുള്ള ഗ്രാന്റ് എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ടി. ഐ മധുസൂദനന്‍ എംഎല്‍ എ. കേരള മണ്‍പാത്രനിര്‍മ്മാണ സമുദായസഭ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More
