മന്‍സൂര്‍ അലിഖാനെതിരെ പോലീസ് കേസെടുത്തു.
ചെന്നൈ: തെന്നിന്ത്യന്‍ താരം തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ളത്. ദേശീയ വനിത കമ്മീഷന്‍ നടനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം … Read More