മനുഷ്യബന്ധങ്ങള്‍ക്ക് 52 വയസ്.
കാര്‍ത്തിക ഫിലിംസിന്റെ ബാനറില്‍ മണിസ്വാമി കഥയെഴുതി നിര്‍മ്മിച്ച സിനിമയാണ് മനുഷ്യബന്ധങ്ങള്‍. ക്രോസ്‌ബെല്‍റ്റ് മണിയാണ് സംവിധായകന്‍. പ്രേംനസീര്‍, മധു, അടൂര്‍ഭാസി, പി.ജെ.ആന്റണി, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, ഗിരീഷ്‌കുമാര്‍, സി.എ.ബാലന്‍, ജെ.എ.ആര്‍.ആനന്ദ്, രാമന്‍കുട്ടി, എന്‍.എന്‍.പിള്ള, നമ്പ്യാര്‍, ജയഭാരതി, ഷീല, ലക്ഷ്മിയമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. തോപ്പില്‍ … Read More
