പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.
തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി ജോസ്, പരേതനായ ബേബിച്ചന്‍. മരുമക്കള്‍: ജോസ് ചന്ദ്രന്‍ കുന്നേല്‍(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയില്‍(ചിറക്കടവ്) ശവസംസ്‌കാരം സപ്തംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ … Read More
