നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം.
തളിപ്പറമ്പ്: നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം. കൃസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളുെട ഭാഗമായി നഗരത്തിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ തെരുവു വ്യാപാരം അപകടങ്ങള്‍ക്കും മാലിന്യനിക്ഷേപത്തിനും ഇടയാക്കിയിരിക്കിയാണ്. ഉപജീവനത്തിന് വേണ്ടി തെരുവ് വ്യാപാരം നടത്തുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെ ആരും എതിരല്ലെങ്കിലും ഇവരുടെ സമീപനം നഗരത്തിന്റെ സാമൂഹിക … Read More