മണ്ടൂര്‍ മസ്ജിദുറഹ്മ നാളെ-പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
പിലാത്തറ: ചുമടുതാങ്ങി മണ്ടൂര്‍ ഇഅഌഉല്‍ ഇസ്ലാം വിപുലീകരിച്ച ജമാഅത്ത് മസ്ജിദുറഹ്മ ഉദ്ഘാടനം മാര്‍ച്ച് 31 ന് നാളെ നടക്കും. അസര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മര്‍ഹൂം പി.ടി.ഷാഹുല്‍ ഹമീദ് ഹാജി നഗറില്‍ വൈകുന്നേരം … Read More