ഇണചേരാനെത്തിയ പാമ്പുകളെ പിടികൂടി- ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു-
തളിപ്പറമ്പ്: ഇണചേരാന്‍ എത്തിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ എം.കെ.രവിയുടെ വീട്ടുമതിലിനോട് ചേര്‍ന്ന ഇടവഴിയിലെ മാളത്തില്‍ വെച്ചാണ് പാമ്പുകളെ പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് രവി മാളത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ … Read More
