സജിനയ്ക്ക് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം.
പിലാത്തറ: ജന്മനാ ബാധിച്ച എസ്എംഎ രോഗത്തോട് പൊരുതി ബിരുദപഠനം വരെയെത്തിയ സജിനയ്ക്ക് പഠനസഹായമെത്തിച്ച് മാതമംഗലം കൂട്ടായ്മ. കമ്പല്ലൂരിലെ പന്നിക്കോട്ട് പത്മിനിയുടെ മകള്‍ സജിന പിലാത്തറ വിളയാങ്കോട് വാദിഹുദ കോളേജിലെ രണ്ടാം വര്‍ഷ സെക്കോളജി വിദ്യാര്‍ത്ഥിയാണ്. ജന്‍മനാ എസ്എംഎ രോഗം ബാധിച്ച സജിനയുടെ … Read More
