ആത്മഹത്യാശ്രമത്തിന്റെ തലേന്നാള്‍ മാതൃമലയാളം മധുരമലയാളം ട്രസ്റ്റും കെ.സി.മണികണ്ഠന് നായര്‍ പിരിച്ചുവിട്ടു.
തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് ആരംഭിച്ച മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അത്മഹത്യാശ്രമം നടത്തുന്നതിന്റെ തലേന്നാള്‍ കെ.സി.മണികണ്ഠന്‍നായര്‍ പിരിച്ചുവിട്ടു. പ്രഫ.ഇ.കുഞ്ഞിരാമന്, വിജയ് നീലകണ്ഠന്, സതീശന് തില്ലങ്കേരി, കരിമ്പം.കെ.പി.രാജീവന്, പി.വി.സതീഷ്കുമാര്‍, പി.ടി.മുരളീധരന് എന്നിവര്‍ ട്രസ്റ്റികളായ മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി മണികണ്ഠന് നായരായിരുന്നു. ചിങ്ങം ഒന്നിന് … Read More
