മാത്ത്‌വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം
പരിയാരം:പാണപ്പുഴ മാത്ത് വയല്‍ പാലത്തിന് സമീപം വീണ്ടും വാഹന അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് ഇവിടെ സ്‌കുട്ടിയും ബുള്ളറ്റ് ബൈക്കും കുട്ടിയിടിച്ചത്. പാണപ്പുഴ സ്വദേശി സലാവുദ്ദിന്‍, അതിയടം സ്വദേശി ഗോകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പയ്യന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ … Read More