കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കുത്തിക്കീറി നശിപ്പിച്ചു, പിന്നില്‍ സി.പി.എം എന്ന് ആരോപണം.
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചതായി പരാതി. കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്‌സിസ് സ്‌ക്കൂട്ടറാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം. … Read More
