കാപ്പാ ചുമത്തിയ നിരവധി കേസുകളിലെ പ്രതി ജയിലില്‍.
മയ്യില്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ.ആഷിഖിനെയാണ്(37) ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ … Read More
