ചേറാണ് ചോറ്-ആവേശമായി മഴപ്പൊലിമ-
എ.സുധീര്‍(നീലേശ്വരം ബ്യൂറോ) കരിന്തളം: എല്ലാം ചെളിയില്‍, ആഹ്ലാദം വാരിവിതറിയ മഴപ്പൊലിമ ആവേശമായി മാറി. രണ്ടായിരത്തി അഞ്ഞൂറുപേരാണ് മഴപ്പൊലിമയില്‍ പങ്കെടുത്ത് ചെളിയിലിറങ്ങി സ്വയംമറന്ന് അര്‍പ്പുവിളിച്ചത്. അവേശംമൂത്ത് പൊലിമകാണാനിറങ്ങിയവര്‍ ചെളിയിലേക്ക് ചാടിയിറങ്ങി അര്‍മാദിച്ചു. തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക … Read More
