സി.ബി.ഐ ഓഫീസര്‍ എം.ബാലകൃഷ്ണന് അതി ഉല്‍കൃഷ്ട സേവാ പഥക്ക് അവാര്‍ഡ്-
ആലക്കോട് ചിറ്റടി സ്വദേശിയാണ്- ബംഗളൂരു: കേന്ദ്ര സര്‍ക്കാറിന്റെ അതി ഉല്‍കൃഷ്ട സേവാ പഥക്ക് ആലക്കോട് ചിറ്റടി സ്വദേശി എം.ബാലകൃഷ്ണന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും നല്ല പൊതുജന സേവകരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന പുരസ്‌ക്കാരമാണിത്. ബംഗളൂരുവില്‍ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോയില്‍ (സി ബി … Read More
