എം.സി.ദത്തന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു)
കൊച്ചി: വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്ത പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ എം.സി. ദത്തന്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (K.J.U) സംസ്ഥാന … Read More
