എം.സി.പ്രേമകുമാര്‍(മണി-68)നിര്യാതനായി.
കുറുമാത്തൂര്‍: ചെറുക്കള മലരട്ടയിലെ പരേതരായ ആര്‍.വി അച്ചുതന്‍ നായരുടെയും, എം.സി.രുഗ്മിണി അമ്മയുടെയും മകന്‍ എം.സി.പ്രേമകുമാര്‍ (മണി-68) നിര്യാതനായി. ഭാര്യ:പങ്കജാക്ഷി. മക്കള്‍: പ്രിയ, പരേതനായ തേജസ്. സഹോദരങ്ങള്‍: കൃഷ്ണകുമാരി, ചന്ദ്രബാബു, സജീവന്‍ ഗീത, പരേതനായ സത്യന്‍. മൃതദേഹം ഇന്ന് (30.12 2025 ന് … Read More
