തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി, യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ പന്ത്രണ്ട്‌ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമ്പേരംപാറയിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.മൂസാന്‍കുട്ടിയെയാണ്(21) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Read More
