പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.
പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ബ്രാഞ്ച് (പി.ഐ.ബി) മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇന്റര്‍നാഷണലില്‍ ജില്ല കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് … Read More
