മെഡിസെപ്പ് -സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പു വരുത്തണം-കെ.ജി.ഒ.യു
കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി വിഭാവനം ചെയ്ത മെഡിസെപ്പ് (മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ടു ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് പെന്‍ഷണേഴ്‌സ് )പദ്ധതിയില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ … Read More
