റോഡ് റീടാറിംഗ് നാളെ തുടങ്ങും, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇടപെട്ടു, മേഘ പ്രശ്‌നത്തിന് പരിഹാരം
പിലാത്തറ: ദേശീയപാതപ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കുളപ്പുറം ഒറന്നടത്ത്ചാലിലെ ലേബര്‍ ക്യാമ്പ് മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ധാരണ. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദ്ദേശം വെച്ചത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ … Read More
