11 വയസുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍
ധര്‍മ്മടം: 11 വയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് 69 വയസുള്ള വയോധികനെ അറസ്റ്റ് ചെയ്തു. ധര്‍മ്മടം ചീരോത്ത് പള്ളിക്ക് സമീപത്തെ സിറാജുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന അവസരത്തില്‍ പലതവണയായി കുട്ടിക്ക് നേരെ … Read More
