മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി  പരാതി

തളിപ്പറമ്പ്: മര്‍ച്ചന്റ് നേവിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 5,90,000 രൂപ തട്ടിയെടുത്തതായി പരാതി, രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ പ്രണവ് വീട്ടില്‍ പ്രേമരാജന്റെ(56)പരാതിയിലാണ് നവി മുംബൈയിലെ ബേലാപ്പൂര്‍ സെക്ഷന്‍ 11 സി.ബി.ഡി കുക്രേജ സെന്റര്‍ … Read More