മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി ഷാനിദ് അറസ്റ്റില്‍.
കണ്ണൂര്‍: മാരകലഹരിമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നടാലിലെ ഹമീദിന്റെ മകന്‍ കെ.ഷാനിദിനെയാണ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും ചേര്‍ന്ന് ചാലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എന്‍.ഡി.പി.എസ് വകുപ്പു … Read More
