ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-
പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത്. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു. കോവിഡിന്റെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്ഥാപനത്തില്‍ മുന്‍ കാലങ്ങളിലേത് പോലെ തന്നെ പഞ്ചിംഗ് … Read More
