നീ കാറെടുത്ത് കോളേജില്‍ വന്ന് ചെത്തും അല്ലേടാ—–
പരിയാരം: കോളേജില്‍ കാറെടുത്തുവന്ന് ഷൈന്‍ ചെയ്യുന്നുവെന്നാരോപിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിന് കേസ്. വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അരവഞ്ചാല്‍ പെരിന്തട്ടയിലെ സല്‍മാന്‍ റാഷിദിനാണ് മര്‍ദ്ദനമേറ്റത്. 16 ന് രാവിലെയായിരുന്നു സംഭവം. … Read More
