തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സമ്മേളനം-
തളിപ്പറമ്പ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (MGNREU) തളിപ്പറമ്പ് രണ്ടാം വാര്‍ഡ് യൂണിറ്റ് സമ്മേളനം വൈര്യാം കോട്ടം വായനശാലയില്‍ നടന്നു. യൂണിയന്‍ ഏരിയ പ്രസിഡണ്ട് വിനോദിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രോഹിണി അദ്ധ്യക്ഷത വഹിച്ചു. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി … Read More
