മിഫ്‌സാലു റഹ്മാന് അന്ത്യാഞ്ജലി-കബറടക്കം രാത്രി എട്ടിന്
പരിയാരം: വാഹനാപകടത്തില്‍ മരണപ്പെട്ട കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മിഫ്‌സാലു റഹ്മാന് മെഡിക്കല്‍ കോളേജില്‍ സഹപാഠികളും അധ്യാപകരും ജീവനക്കാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. കബറടക്കം രാത്രി എട്ടോടെ നടക്കും. മിഫ്‌സാലു റഹ്മാന്റെ മാതാപിതാക്കളും സഹോദരങ്ങളും വൈകുന്നേരം 6.45 ഓടെയാണ് … Read More
