പട്ടാള വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്- യോഗ ടീച്ചറുടെ പണം നഷ്ടമായി
കണ്ണൂര്‍: പട്ടാളക്കാര്‍ക്ക് യോഗ ക്ലാസെടുക്കാന്‍ വേണ്ടി വിളിച്ച് യോഗ ടീച്ചറുടെ പണം തട്ടിയെടുത്ത വിരുതനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്നേഹതീരം യോഗ സെന്റര്‍ നടത്തുന്ന സാവിത്രി രാജപ്പനെ 14 ന് രാവിലെ ഫോണില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ച വ്യക്തി … Read More
