പാറ ഖനനം ബിഷപ്പിനും പള്ളിവികാരിക്കും പണികിട്ടി.
കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്നു വര്‍ഷങ്ങളോളം അനുമതിയില്ലാതെ ഖനനം നടത്തിയതിന് താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റിന്റേതാണു നടപടി. ഈ മാസം മുപ്പതിനകം 23,53,013 രൂപയാണു പിഴയടക്കേണ്ടത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് … Read More