51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി ജിആര്‍ അനില്‍
കണ്ണൂര്‍: 51 റേഷന്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസന്‍സിക്കായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്. അനില്‍ പറഞ്ഞു. കലക്ടേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റേഷന്‍ കട ഉടമകളുടെ അദാലത്തിന് ശേഷം വാര്‍ത്താ … Read More
