റോഡ് കയ്യേറി ചരക്കിറക്കല്‍ മന്ത്രിതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ വികസനസമിതി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാട്ക്-
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററെ പങ്കെടുപ്പിച്ച് ഒരുമാസത്തിനകം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ സമിതി മുമ്പാകെ നല്‍കിയ … Read More
