കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.–കാത്ത്‌ലാബ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക്ക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രോമാകെയര്‍ യൂണിറ്റ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ … Read More
