ഫാത്തിമത്ത് റാനിയ കൊല്ലത്തെ അലനോടൊപ്പം പോയതായി പരാതി.
തളിപ്പറമ്പ്: ഇരുപതുകാരിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പട്ടുവം ഇടമുട്ടിലെ പരിയാരത്ത് വീട്ടില്‍ കെ.കെ.റാഷിദിന്റെ മകള്‍ പി.ഫാത്തിമത്ത് റാനിയയെയാണ് ഫിബ്രവരി 18 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കാണാതായത്. കൊല്ലം സ്വദേശി അലന്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് … Read More
